ആറ്റിങ്ങലിൽ മൂന്നാം അങ്കത്തിന് ഡോ. എ സമ്പത്ത്: ജനകീയത സമ്പത്തിന്റെ കരുത്ത്‌

0
459

ആറ്റിങ്ങലിൽ മൂന്നാം അങ്കത്തിന് ഡോ. എ സമ്പത്ത്. ജനകീയത സമ്പത്തിന്റെ കരുത്ത്‌. കഴിഞ്ഞ തിരഞ്ഞടുപ്പിൽ 18000 വോട്ടിന്റെ വിജയം. മണ്ഡലത്തിൽ നടപ്പാക്കിയത് ഒട്ടേറെ പദ്ധതികൾ. വിജയം ഉറപ്പെന്ന് ഇടത് മുന്നണി.