ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്

0
409
 
 
 
 
 
ന്യൂഡല്ഹി: കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല് ഫ്രെഡറിക്കിന്. കണ്ണൂര് സ്വദേശിയായ അദ്ദേഹം 1972 ലെ ഒളിമ്പിക്സില് വെങ്കല മെഡല് നേടിയ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്പിക് മെഡല് നേടിയ ഏക മലയാളിയുമാണ് അദ്ദേഹം.