ഏഷ്യന്‍ കപ്പില്‍ ഖത്തറിന് കിരീടം

0
315

 

ഏഷ്യന്‍ കപ്പില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത് ഖത്തര്‍. നാലു വട്ടം ജേതാക്കളും ഏഷ്യയിലെ കരുത്തരുമായ ജപ്പാനെ 31നു വീഴ്ത്തിയാണു ഖത്തര്‍ കിരീടത്തിലെത്തിയത്. രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയത്തോടെ 2022-ല്‍ നാട്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള മുന്നൊരുക്കവും ഖത്തര്‍ ഭംഗിയാക്കി. ഫിഫ റാങ്കിങില്‍ 50ാം സ്ഥാനത്തുള്ള ജപ്പാന്‍ ആദ്യമായാണ് ഏഷ്യന്‍ കപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.