പാലാ ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല

0
67

 

പാലാ ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാതെരഞ്ഞെടുപ്പിലെ മുന്നേറ്റം പാലായിലും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.