രാജ്യത്ത് വന്‍ ബി.ജെ.പി. തരംഗം

0
88

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് വന്‍ ബി.ജെ.പി. തരംഗം.
ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു. പാര്‍ട്ടികളുടെ ലീഡ് നില നോക്കുകയാണെങ്കില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2014 -ല്‍ സമാനമായ സ്ഥിതിവിശേഷമാണ് 2019 ലും ആവര്‍ത്തിക്കുന്നത്.

344  മണ്ഡലങ്ങളിലാണ് ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. യുപിഎ 86 മണ്ഡലങ്ങളിലും മറ്റുള്ളവര്‍ 89 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി-എസ്പി സഖ്യം 23 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.