ബാലക്കോട്ട് ആക്രമണം വിജയം: എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നത് പറയാനാകില്ല:ബി.എസ്. ധനോവ

0
76

 

ബാലക്കോട്ടില്‍ നടത്തിയ വ്യോമക്രമണത്തില്‍ എത്ര ഭീകരര്‍ മരിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വ്യോമസേന മേധാവി ബി.എസ്. ധനോവ.
ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി ഇന്ത്യന്‍ സേന വിജയം ഉറപ്പാക്കിയെന്നും, മരിച്ചവരുടെ കണക്ക് ചോദിച്ചാല്‍ സര്‍ക്കാരാണ് തിട്ടപ്പെടുത്തേണ്ടതെന്നും വ്യോമസേന മേധാവി ബി.എസ്. ധനോവ പറഞ്ഞു.