ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് നരേന്ദ്രമോദിയും അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തി

0
36

 

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തി. അമിത് ഷാ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കോവിഡ് കേസുകള്‍ രാജ്യത്ത് അതിവേഗം വര്‍ധിക്കുന്നതിനിടെയാണ് ലോക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് മോദി-ഷാ ചര്‍ച്ച. മെയ് 31 – ന് ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്നാണ് ചര്‍ച്ചയില്‍ പലരും…