ഇന്ധനവില പുന:ക്രമീകരണം ജൂണ്‍ 16 മുതല്‍

0
175

    ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും പുന:ക്രമീകരിക്കുന്നത് ഈ മാസം 16 മുതല്‍ രാജ്യവ്യാപകമായി നടക്കും.  വിലവിവരം ദിവസവും പത്രങ്ങളില്‍ നല്‍കും.  പമ്പുകളില്‍ വില വ്യക്തമായി പ്രദദര്‍ശിപ്പിക്കും. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം  കോര്‍പ്പറേഷന്‍ എന്നിവയാണ് ഇക്കാര്യം തീരുമാനിച്ചത്.