മാമാങ്കം സിനിമയ്‌ക്കെതിരെ പ്രചാരണം: മുന്‍ സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസ്

0
166

 

തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതില്‍ ഏഴു പേര്‍ക്കെതിരെ കേസ്. സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വിതുര പോലീസാണു കേസെടുത്തത്. സിനിമയുടെ നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയിലാണ് കേസ്.