കൊവിഡ് 19: സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ അടച്ചിട്ട തിയേറ്ററുകള്‍ നിലവിലെ സാഹചര്യത്തില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയില്ല

0
790

 

കൊവിഡ് 19 -ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ അടച്ചിട്ട തിയേറ്ററുകള്‍ നിലവിലെ സാഹചര്യത്തില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയില്ല. സംസ്ഥാനസര്‍ക്കാരിന്റെ അവലോകനവും തീരുമാനവുമനുസരിച്ച് മാത്രമേ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കേരള ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.
ഈസ്റ്റര്‍ വിഷു കാലയളവിലെ റിലീസ് നിശ്ചയിച്ചിരുന്ന എല്ലാ ചിത്രങ്ങളും തന്നെ റംസാന്‍ ഓണം സമയത്തെ റിലീസിനെ സാധിക്കുകയുള്ളൂ. ഇതില്‍ മോഹല്‍ലാലിന് കുഞ്ഞാലി മരയ്ക്കാര്‍ മിക്കവാറും ഓണത്തിന് റിലീസ് ആകാനാണ് സാദ്ധ്യത.