ഉത്ര വധക്കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് വനം റേഞ്ച് ഓഫീസര്‍

    0
    852

     

    അഞ്ചല്‍: അഞ്ചല്‍ ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ വനം റേഞ്ച് ഓഫിസര്‍ ബി.ആര്‍. ജയന്‍ അറിയിച്ചു. ഒന്നാംഘട്ട തെളിവെടുപ്പിനായി പ്രതികളായ സൂരജ്, സുരേഷ്‌കുമാര്‍ എന്നിവരെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.