18 -ാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ജയം

0
426

 

പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ജയം. ബ്രസീലില്‍ നടന്ന മത്സരത്തില്‍ കാമറൂണിനേ 3-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന തകര്‍ത്തത്.